
Kerala State Disaster Management Authority
June 12, 2025 at 03:51 AM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 09.00 AM; 12/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തൃശൂർ (ORANGE ALERT : അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം)* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 12/06/2025*
*Time of issue 0900 hr IST (Valid for next 3 hours)*
Moderate rainfall with gusty wind speed reaching 50 kmph is very likely to occur at isolated places in the *Thrissur* district of Kerala.
*IMD-KSEOC-KSDMA*