Kerala State Disaster Management Authority
Kerala State Disaster Management Authority
June 12, 2025 at 04:46 AM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 12/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എറണാകുളം, തൃശൂർ* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *തിരുവനന്തപുരം* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 12/06/2025* *Time of issue 1000 hr IST (Valid for next 3 hours)* Moderate Rainfall & gusty wind speed reaching 50 kmph is likely to occur at one or two places in the *Ernakulam & Thrissur* districts; Moderate Rainfall & gusty wind speed reaching 40 kmph is likely to occur at one or two places in the *Kollam, Pathanamthitta, Alappuzha, Kottayam, Idukki, Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragod* districts; Light rainfall is likely to occur at one or two places in the *Thiruvananthapuram* district of Kerala. *IMD-KSEOC-KSDMA*

Comments