
Kerala State Disaster Management Authority
June 12, 2025 at 01:54 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 12/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 12/06/2025*
*Time of issue 1900 hr IST (Valid for next 3 hours)*
Moderate rainfall and gusty winds speed reaching 50 kmph is likely to occur at one or two places in the *Pathanamthitta, Alappuzha, Kottayam, Idukki & Ernakulam* districts; Light rainfall is likely to occur at one or two places in *all other districts* of Kerala.
*IMD-KSEOC-KSDMA*