Kerala State Disaster Management Authority
Kerala State Disaster Management Authority
June 12, 2025 at 04:42 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 12/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *ഇടുക്കി* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 12/06/2025* *Time of issue 2200 hr IST (Valid for next 3 hours)* Moderate rainfall and gusty winds speed reaching 50 kmph is likely to occur at one or two places in the *Idukki* district; Moderate rainfall and gusty winds speed reaching 40 kmph is likely to occur at one or two places in the *Thiruvananthapuram, Kollam, Alappuzha, Kottayam, Ernakulam & Thrissur* districts; Light rainfall is likely to occur at one or two places in *all other districts* of Kerala. *IMD-KSEOC-KSDMA*

Comments