
രാജാജിഹാൾ - IUML
June 7, 2025 at 01:35 PM
ആരെയാണ്
മന്ത്രി റിയാസ് ഭയക്കുന്നത്..
കോൺഗ്രസ്സ് നേതാക്കൾ
ബിജെപി യുടെ അഴിമതി
തുറന്നു കാണിക്കാൻ
ശ്രമിക്കുന്നു
എന്നാൽ മന്ത്രി റിയാസ്
ബിജെപി യെ തൊട്ട്
നോവിക്കാൻ തയ്യാറല്ല
ഭാര്യക്കൊപ്പം
എക്സാലോജിക്ക്
കേസിൽ
അഴിക്കുള്ളിലാകുമെന്നുള്ള
ഭയമാണോ റിയാസിന്...?
*Join WithUs*⭐
*രാജാജിഹാൾ-IUML*
https://whatsapp.com/channel/0029VaezIBiGE56sExzvEc0e
👍
1