രാജാജിഹാൾ - IUML
രാജാജിഹാൾ - IUML
June 7, 2025 at 03:11 PM
UDF ഭരണകാലത്ത് സംസ്ഥാന നികുതിയിൽ നിന്നും പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറച്ച് കൊടുത്തിട്ടും പെൻഷൻ മുടങ്ങിയില്ല..!💚 LDF ന്റെ പിണറായി ഭരണകാലത്ത് സംസ്ഥാന നികുതിയേക്കാൾ പെട്രോളിനും ഡീസലിനും ലിറ്ററൊന്നിന് 2 രൂപ അധികം ജനങ്ങളിൽ നിന്ന് ഈടാക്കിയിട്ടും പിണറായി കാലത്ത് പെൻഷൻ കുടിശ്ശിക 8 മാസം,✅ നിർമാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക 18 മാസം..!✅ എയ്ഡ്സ് രോഗികളുടെ പെൻഷൻ കുടിശ്ശിക 20 മാസം..!✅ ഈ മുടിഞ്ഞ ഭരണം തുലയട്ടെ..!👌 Indian Union Muslim League📌 IUML-RajaajiHall💚 https://chat.whatsapp.com/Ib7jnjI2Qv12hw8gBgTY3e https://www.instagram.com/rajaajihall/profilecard/?igsh=MXBic G5oNmdkczhsZQ== രാജാജിഹാൾ-IUML ചാനൽ FOLLOW👇
Image from രാജാജിഹാൾ - IUML: UDF ഭരണകാലത്ത് സംസ്ഥാന നികുതിയിൽ നിന്നും പെട്രോളിനും ഡീസലിനും രണ്ടര രൂ...
👍 5

Comments