
രാജാജിഹാൾ - IUML
June 12, 2025 at 06:02 AM
പെൻഷന്റെ പേരും പറഞ്ഞു
പെട്രോളിനും ഡീസലിനും
ലിറ്ററിന് 2 രൂപ കൂട്ടി..!
സാധാരണക്കാരെ
ബാധിക്കുന്ന വീട് പെർമിറ്റ്
ഫീസ് കുത്തനെ കൂട്ടി..!
കെട്ടിട നികുതി കുത്തനെ കൂട്ടി..!
കറണ്ട് ചാർജ് പല
തവണയായി കൂട്ടി..!
വെള്ളക്കരം കൂട്ടി..!
സപ്ലൈകോയിൽ നിത്യോപയോഗ
സാധനനങ്ങൾക്ക്
വില കൂട്ടി..!
എന്തിനേറെ പറയുന്നു..!
സാധാരണക്കാരന്റെ
ആശ്രയമായ സർക്കാർ
ആശുപത്രികളിലെ
op ടിക്കറ്റിന് വരെ വില കൂട്ടി..!
മെഡിക്കൽ കോളേജുകളിൽ
അഡ്മിറ്റ് ഫീസടക്കം
കുത്തനെ കൂട്ടി..!
മെഡിക്കൽ കോളേജുകളിൽ
ഫ്രീ പാസ് ഒഴിവാക്കി സന്ദർശക
ടിക്കറ്റ് വെച്ച് അതിനും
പൈസ കുത്തനെ കൂട്ടി..!
അങ്ങനെ അങ്ങനെ
തൊട്ടതിനും പിടിച്ചതിനുമെല്ലാം
സാധാരണക്കാരെ
പിഴിഞ്ഞ് ജീവിക്കുന്ന സർക്കാരായി
പിണറായി സർക്കാർ മാറി..!
ചിന്തിക്കുക,👌
ഇനിയും ചുമക്കണോ നമ്മൾ
ഈ കൊള്ള സർക്കാരിനെ..?
Vote For Udf..✅
Indian Union Muslim League📌
IUML-RajaajiHall💚
https://chat.whatsapp.com/Ib7jnjI2Qv12hw8gBgTY3e
https://www.instagram.com/rajaajihall/profilecard/?igsh=MXBic G5oNmdkczhsZQ==
രാജാജിഹാൾ-IUML
ചാനൽ FOLLOW👇