SIVASAKTHI DIGITAL SEVA CSC SHORANUR
SIVASAKTHI DIGITAL SEVA CSC SHORANUR
May 14, 2025 at 01:29 PM
*🏮അധ്യാപക നിയമനം⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജില്‍ 2025 - 26 അദ്ധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ നടത്തുന്നു. മെയ് 15 (ഇക്കണണോമിക്‌സ്), മെയ് 16 ( അക്വാകള്‍ച്ചര്‍, സുവോളജി), മെയ് 19 (ഫിസിക്‌സ്, ഇഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്) മെയ് 20 (മാത്തമാറ്റിക്‌സ്), മെയ്21 (കെമിസ്ട്രി), മെയ് 26 ( മലയാളം) ദിവസങ്ങളിലായാണ് ഇന്റര്‍വ്യൂ നടക്കുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്: www.mesasmabicollege.edu.in ഫോണ്‍: 04802850956, 7510556106. ♡ ㅤ   ❍ㅤ      ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸14/05/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ

Comments