
SIVASAKTHI DIGITAL SEVA CSC SHORANUR
May 14, 2025 at 04:29 PM
*🏮ട്യൂട്ടര്‍ നിയമനം⭕*
https://whatsapp.com/channel/0029Va4tNZQHFxOrvXhf8318
പാലക്കാട്: കോട്ടായി ആണ്‍കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. യു.പി വിഭാഗത്തില്‍ അഞ്ച്. ആറ്, ഏഴ് കാസുകളിലേക്ക് ഓരോ ട്യൂട്ടര്‍മാരെയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കും ട്യൂട്ടര്‍മാരെ നിയമിക്കും. യു.പി വിഭാഗത്തില്‍ ടി.ടി.സിയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഡിഗ്രിയും ബി.എഡുമാണ് യോഗ്യത. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം മെയ് 20 ന് വൈകീട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ :8547630127
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്സ്ആപ്പിൽ ബന്ധപ്പെടുക*
9447467586
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
*🌸14/05/2025🌸*
*വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC
ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ