SIVASAKTHI DIGITAL SEVA CSC SHORANUR
SIVASAKTHI DIGITAL SEVA CSC SHORANUR
May 15, 2025 at 04:36 AM
*🏮ഗസ്റ്റ് അദ്ധ്യാപക നിയമനം⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബിരുദവും, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ് കോഴ്‌സിൽ ഡിപ്ലോമയും എം.ബി.എയുമാണ് യോഗ്യത. അദ്ധ്യാപന പരിചയം അഭികാമ്യം. അപേക്ഷകർ യോഗ്യത, മുൻപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ എന്നിവ മേയ് 20ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ ([email protected]) വിലാസത്തിലോ സമർപ്പിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. കൂടുതൽവിവരങ്ങൾക്ക്: 0471-2560333. ♡ ㅤ   ❍ㅤ      ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸15/05/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ

Comments