
പരലോക വിജയത്തിന് ( Paraloka Vijayathinu)
June 5, 2025 at 12:14 AM
നമ്മെ പരിഗണിക്കുന്നവരെ
ഹൃദയത്തിലിടം കൊടുത്ത്
വിടപറയും നാൾ വരേയും
ചേർത്ത് പിടിക്കുക.
നമ്മെ അവഗണിക്കുന്നവരെ
അർഹിക്കുന്ന ബഹുമാനം
കൊടുത്ത് അവരുടെ
വഴിക്ക് വിട്ടേക്കുക
👍
8