SSF MALAPPURAM Dist (WEST)
SSF MALAPPURAM Dist (WEST)
June 3, 2025 at 02:44 AM
താജുൽ ഉലമ ടവർ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട് - സ്ഥലം: കോട്ടക്കൽ പരിസരം - യോഗ്യത: കേരള മുസ്ലിം ജമാഅത്ത്/ SYS/ SSF മെമ്പർഷിപ്പ് ഡിഗ്രി അക്കൗണ്ടിംഗ് കമ്പ്യൂട്ടർ കമ്പ്യൂട്ടർ ഡിസൈനിംഗ് - മുൻഗണന: കോട്ടക്കൽ പരിസരത്തെ മതപണ്ഡിതർ - CV ലഭിക്കേണ്ട അവസാന തിയ്യതി: മെയ് - 8 - 2025 - CV അയക്കേണ്ട നമ്പർ : +91 83300 60070
👍 1

Comments