Revenue Friends
June 10, 2025 at 04:11 AM
*പിൻ കോഡിന് മാറ്റം.*
ഇനി മുതൽ ഡിജിപിൻ
*ഡിജിപിൻ ലഭിക്കാൻ ചെയ്യേണ്ടത്* 👇👇
https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദർശിക്കുക. നിങ്ങളുടെ ലൊക്കേഷൻ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളിൽ ക്ലിക്ക് ചെയ്താൽ *വലത് ഭാഗത്ത് താഴെയായി നിങ്ങൾ. നിൽക്കുന്ന ആ സ്ഥാനത്തിന്റെ ഡിജിപിൻ ലഭിക്കും.*
😮
1