Jamaat-e-Islami Hind Kerala
Jamaat-e-Islami Hind Kerala
May 22, 2025 at 04:16 PM
* ‼️നാളെ വെള്ളി *ഫലസ്തീൻ പ്രാർത്ഥനാ ദിനമായി ആചരിക്കുക* > കുടിനീരും ഭക്ഷണവും നിഷേധിക്കപ്പെട്ട് നിസ്സഹായരായ ഫലസ്തീനിലെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരണത്തിലേക്ക് നീങ്ങുന്നത്. സ്ത്രീകളടക്കം ഫലസ്തീൻ ജനത രക്തമുറച്ചു പോകുന്ന ദുരിതങ്ങളാണ് അനുഭവിക്കുന്നത്. ലോകരാജ്യങ്ങൾ ഈ വിഷയത്തിൽ ക്രൂരമായ മൗനം തുടരുകയോ ഇസ്രയേൽ പക്ഷം ചേരുകയോ ആണ്. ഫലസ്തീൻ ജനതയുടെ ദുരിതമകറ്റാനും വിമോചനം സാധ്യമാക്കാനും വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർഥന ദിനമായി ആചരിക്കുക. `പി മുജീബുറഹ്മാൻ` `(അമീർ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള)` 🔰 https://www.facebook.com/share/p/15HFoawJ6L/?mibextid=wwXIfr
Image from Jamaat-e-Islami Hind Kerala: * ‼️നാളെ വെള്ളി   *ഫലസ്തീൻ പ്രാർത്ഥനാ ദിനമായി ആചരിക്കുക* > കുടിനീരും ഭ...
😢 1

Comments