Ma'din Academy
May 16, 2025 at 10:38 AM
കശ്മീർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈജ്ഞാനിക, കാരുണ്യ പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിക്കുന്ന ശൗക്കത്ത് നഈമിഅൽ ബുഖാരി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു. ഇന്ത്യാ-പാക് തർക്ക സാഹചര്യത്തിൽ ഇന്ത്യയെ കുറിച്ച്, കശ്മീരിനെ കുറിച്ച് വാചാലമാകുന്നു..
_Stay Tuned: 2025 May 16 Friday. 5pm_
https://www.youtube.com/@madinupdates

❤️
5