Konni Vartha
June 10, 2025 at 01:52 PM
*കോന്നിയിലെ വാഹനാപകടങ്ങള്‍ :അമിത വേഗത :റോഡ് സുരക്ഷാ നിയമങ്ങള്‍ക്ക് പുല്ല് വില : അമിത വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള നടപടി പൊതു ഗതാഗത വകുപ്പ് ഈ റോഡില്‍ ചെയ്യണം . എങ്കില്‍ മാത്രമേ അപകടം കുറയ്ക്കാന്‍ സാധിക്കൂ . വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള മനോഭാവം ഡ്രൈവര്‍മാരില്‍ ഇല്ല . ഇതാണ് വിഷയം*
https://www.konnivartha.com/2025/06/10/accident-in-konni-excessive-speeding-no-road-safety-rules-followed/