
Konni Vartha
456 subscribers
About Konni Vartha
Online news portal , please visit https://konnivartha.com News desk :8281888276 Thank you for contacting Www.konnivartha.com *കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ പത്രത്തിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം* *ഫോണ്‍ നമ്പര്‍( 8281888276 ) സേവ് ചെയ്ത ശേഷം ജോയിന്‍ ചെയ്യുക* News WhatsApp group's 👇👇👇 https://whatsapp.com/channel/0029VaDoj0w7j6g0egtvJ50k 👇👇👇 https://chat.whatsapp.com/LlmyXk9jVuaFyJuDJqvD9a 👇👇👇 https://chat.whatsapp.com/B7OuxT6cStN95o9lKazQye 👇👇👇 https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4 👇👇👇 https://chat.whatsapp.com/ItzTkkEZCl7Jko5e5OD1S7
Similar Channels
Swipe to see more
Posts

*പ്രധാന വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/06/2025 )* https://www.konnivartha.com/2025/06/12/main-news-features-12-06-2025/

*നിരവധി തൊഴിലവസരങ്ങള്‍ ( 12/06/2025 )* 👇 https://www.konnivartha.com/2025/06/12/many-job-opportunities-12-06-2025/

*വിമാന അപകടം :കൂടുതല്‍ വിവരങ്ങള്‍ :വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ.നായർ* https://www.konnivartha.com/2025/06/12/plane-crash-more-information/

*കോന്നി കൾച്ചറൽ ഫോറം കഴിഞ്ഞ 10 വർഷമായി സംഘടിപ്പിച്ചു വരുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് 2025 ജൂൺ 14ന് രാവിലെ 9 മണിക്ക് കോന്നി സെൻറ് ജോർജ് മഹാ ഇടവക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും എന്ന് ചെയർമാൻ റോബിൻ പീറ്റർ അറിയിച്ചു* https://www.konnivartha.com/2025/06/12/konni-merit-fest-organized-by-konni-culture-forum-on-june-14th/

*കോന്നി വാര്‍ത്ത എഡിറ്റോറിയല്‍ :വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് "കൂച്ചുവിലങ്ങിട്ടു "നിര്‍ത്താന്‍ വനം വകുപ്പിന്‍റെ പുതിയ അടവ്* konnivartha.com: *വനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ കോന്നിയില്‍ നിന്നും വരുന്ന സാഹചര്യത്തില്‍ വനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ തടയിടുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന ഏകദിന ശില്‍പ്പശാല ജനകീയമായി തള്ളിക്കളയുന്നു . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് 'വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം' സംബന്ധിച്ച ഏകദിനശില്‍പശാല (ജൂണ്‍ 12) രാവിലെ 10 ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിപ്പ് . വന്യ മൃഗ ശല്യം രൂക്ഷമാകുമ്പോള്‍ വനം വകുപ്പ് "തങ്ങളുടെ ഭാഗം വെള്ള "പൂശാന്‍ ഉള്ള നീക്കത്തിന്‍റെ ഭാഗമായി നടത്തുന്ന ഈ പരിപാടി ജനകീയ ചിന്ത ഉള്ള മാധ്യമങ്ങള്‍ തള്ളി കളയുന്നു : വനം വകുപ്പ് മന്ത്രിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അടക്കമുള്ള ജീവനക്കാര്‍ ജനകീയ പക്ഷം നില്‍ക്കുക . കാടിറങ്ങി വരുന്ന വന്യ മൃഗം നാട്ടില്‍ നടത്തുന്ന നാശം സംബന്ധിച്ച് കൃത്യമായ വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാന്‍ ബാധ്യത ഉള്ള മാധ്യമ പ്രവര്‍ത്തകരെ ശില്‍പ്പശാലയുടെ പേരില്‍ ഇരുത്താം എന്ന് വനം വകുപ്പിലെ മേലാള പ്രഭുക്കള്‍ കരുതണ്ട* https://www.konnivartha.com/2025/06/11/forest-departments-new-strategy-to-curb-forest-related-news/

*242 യാത്രികരുമായി പോയ എയർ ഇന്ത്യാ വിമാനം തകർന്നു വീണു:ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്* https://www.konnivartha.com/2025/06/12/plane-crash-at-ahmedabad-update/

*അഹമ്മദാബാദ് വിമാനദുരന്തത്തിൽ 265 പേരുടെ മരണം സ്ഥിരീകരിച്ചു* https://www.konnivartha.com/2025/06/12/ahmedabad-air-india-plane-crash-updates/

*ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും.പത്തനംതിട്ട നിവാസിനിയും :എവിടെ ദുരന്തം ഉണ്ടായാലും പത്തനംതിട്ട ഒരാള്‍ ഉണ്ടാകും :പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതല്‍ വിദേശ രാജ്യത്ത് ആണ്* https://www.konnivartha.com/2025/06/12/ahmedabad-plane-crash-242-people-died-former-gujarat-chief-minister-among-the-dead/

*ശബരി റെയിൽപാത:റെയിൽവേ സംഘത്തിന്‍റെ സന്ദർശനത്തിനു ശേഷം നിർമാണം* https://www.konnivartha.com/2025/06/12/abdurahiman-says-revival-of-angamali-sabari-rail-line-project/

*പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/06/2025 )* https://www.konnivartha.com/2025/06/11/pathanamthitta-district-important-announcements-11-06-2025/