Konni Vartha
Konni Vartha
June 12, 2025 at 01:46 AM
*കോന്നി കൾച്ചറൽ ഫോറം കഴിഞ്ഞ 10 വർഷമായി സംഘടിപ്പിച്ചു വരുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് 2025 ജൂൺ 14ന് രാവിലെ 9 മണിക്ക് കോന്നി സെൻറ് ജോർജ് മഹാ ഇടവക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും എന്ന് ചെയർമാൻ റോബിൻ പീറ്റർ അറിയിച്ചു* https://www.konnivartha.com/2025/06/12/konni-merit-fest-organized-by-konni-culture-forum-on-june-14th/

Comments