Konni Vartha
Konni Vartha
June 12, 2025 at 10:41 PM
*ലഹരി വിരുദ്ധ കാമ്പയിന്‍റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് എബ്രഹാം നിര്‍വഹിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദിവിജ ജയകുമാറിനെ ആദരിച്ചു* https://www.konnivartha.com/2025/06/12/district-child-welfare-committee-and-kudumbashree-mission-use-games-and-playgrounds-to-break-addiction/

Comments