Quran Status
Quran Status
May 18, 2025 at 01:35 AM
*അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍നിന്ന് തെന്നിമാറിപ്പോകും.* Then and there every soul will face ˹the consequences of˺ what it had done. They all will be returned to Allah—their True Master. And whatever ˹gods˺ they fabricated will fail them. Quran 10:30 _________________________ *ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...* *Join WhatsApp group* :👇 https://chat.whatsapp.com/KKtm5B9IoeIGyRpz6vLeGM *Join WhatsApp channel* 👇 https://whatsapp.com/channel/0029VakWOqi1t90kooGu4T3I നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕
❤️ 1

Comments