Risala Update
Risala Update
June 12, 2025 at 04:49 PM
⭐ *ലക്കം 1632* > _പ്രതിപക്ഷ ദൗർബല്യം കേരളത്തിൽ ജനസംസാരമാണ്. രേഖകളില്ലാതെ മറുപക്ഷത്തെ വ്യക്തികളെ ലക്ഷ്യമിടുക. പ്രശ്നങ്ങളുന്നയിക്കുമ്പോൾ മാധ്യമവാർത്തകളെ പരിധിയിൽ കവിഞ്ഞ് വിശ്വസിക്കുക. ബ്രേക്കിംഗിനപ്പുറം മറ്റൊരു രേഖയും കൊണ്ടുവരാതെ പ്രശ്നങ്ങൾ രാഷ്ട്രീയ പ്രസംഗശൈലിയിൽ തീരുക. കേരള പ്രതിപക്ഷം ഇങ്ങനെപോയാൽ നിലമ്പൂരിലെ അവിശ്വാസവും പൊട്ടിപ്പോകും._ *ചിലരെ മാറ്റി നിർത്താനാണ് മനുഷ്യർ ഭൂപടങ്ങൾ വരയ്ക്കുന്നത്* / ഡോ. അനിൽ ചേലേമ്പ്ര *കാടില്ലെങ്കിൽ നാടില്ല* *കേരളത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധിയുടെ വേരിൽ തൊടുന്ന നിരീക്ഷണം.* / എൻ എ നസീർ *കൂടിക്കലരലാണ് സംസ്കാരത്തിന്റെ കരുത്ത്* *ഐക്യഭൂപടം മാറ്റിവരക്കുന്ന ഫാഷിസ്റ്റ് ശാഠ്യങ്ങളെ കുറിച്ച്* / കെ ഇ എൻ *ഇലോൺ മസ്ക് വൈറ്റ് ഹൗസ് വിടുമ്പോൾ* / കെ സി ഷൈജൽ *ശാസ്ത്രബോധമെപ്പോഴാണ് ഹൃദയ വിശാലത കൈവരിക്കുന്നത്?* / കെ ടി സൂപ്പി ലൈഫ് സ്കെച്ച് / പ്രദീപ് പേരശ്ശനൂർ കവിത / തസ്‌ലീം കൂടരഞ്ഞി *📖🔊 വായിക്കാം, കേൾക്കാം രിസാല 1632* https://risalaupdate.com/weekly/Risala-1632 ➖➖➖➖➖➖➖ ⚫ *Download Android App:* https://play.google.com/store/apps/details?id=com.risala.update 🟣 *Download iOS App:* https://apps.apple.com/app/id6449769617 ©️ 𝐔𝐏𝐃𝐀𝐓𝐄 #risalaweekly #premium
Image from Risala Update: ⭐ *ലക്കം 1632*  > _പ്രതിപക്ഷ ദൗർബല്യം കേരളത്തിൽ ജനസംസാരമാണ്. രേഖകളില്ല...
👍 🙏 3

Comments