
Islamonweb.net
May 18, 2025 at 10:55 AM
_സിറിയന്‍ ബാലനായ അലന് കുര്‍ദിയെ ലോകം മറന്നുകാണില്ല. മധ്യധരണ്യാഴിയുടെ തുർക്കി തീരങ്ങളിൽ കരക്കടിഞ്ഞ ആ നിഷ്കളങ്ക ബാലന്റെ മൃതദേഹം, സിറിയയിലെ ആഭ്യന്തരകലാപങ്ങളുടെ കെടുതികളും ഭീകരതകളും ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയപ്പോള്‍, അത് ചരിത്രത്തിലെ അവസാനത്തേത് ആവണേ എന്ന് പ്രാര്‍ത്ഥിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ അവിടുന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും, അത്തരം ബാല്യചിത്രങ്ങള്‍ ദൈനം ദിനം വര്‍ദ്ധിക്കുന്നതാണ് നാം കാണുന്നത്. യുദ്ധങ്ങള്‍ കുട്ടികളെ ബാധിക്കുന്നത് എങ്ങനെയെല്ലാമെന്ന് നോക്കാം._
*_തുഫൈല്‍ തൃപ്പനച്ചി എഴുതുന്ന അവലോകനം_*
*യുദ്ധക്കെടുതികള്‍: ഈ ബാല്യങ്ങളെന്ത് പിഴച്ചു?*
https://islamonweb.net/ml/War-ravages:-What-went-wrong-with-these-children
▬▬▬▬▬▬▬▬▬▬▬▬
For daily updates join *Islamonweb*
Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Our social media platforms:
https://linktr.ee/islamonweb