
Islamonweb.net
May 23, 2025 at 12:10 PM
_നാല് നൂറ്റാണ്ട് മുമ്പ്, അന്ന് ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശിലെ തരാഫില്‍നിന്ന് വന്ന്, മണിപ്പൂരിൽ സ്ഥിര താമസമാക്കുകയും മെയ്തെയ് സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തവരാണ്, പാംഗലുകള്‍ എന്നറിയപ്പെടുന്ന ഇന്നത്തെ മണിപ്പൂരീ മുസ്‍ലിംകള്‍. വര്‍ഗ്ഗീയത തലക്ക് പിടിച്ച ഈ കെട്ട കാലത്ത്, ഏറെ അവഗണനകളും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്ന അവര്‍ സ്വത്വപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആ ന്യൂനപക്ഷ വിഭാഗത്തെ പരിചയപ്പെടാം._
_Forwardpress ല്‍ വന്ന അവലോകനത്തിന്റെ വിവര്‍ത്തനം_
*സ്വത്വ പ്രതിസന്ധി നേരിടുന്ന മണിപ്പൂരി മുസ്‍ലിംകൾ*
_വിവ: മുഹ്സിന്‍ കാടാച്ചിറ_
https://islamonweb.net/ml/Manipuri-Muslims-facing-identity-crisis
▬▬▬▬▬▬▬▬▬▬▬▬
For daily updates join *Islamonweb*
Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Our social media platforms:
https://linktr.ee/islamonweb
😢
1