
Islamonweb.net
May 26, 2025 at 01:16 PM
_ഉദ്ഹിയത് അറുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ ഒരു മൃഗത്തെ അറുക്കണം. ഏഴിലൊരു ഓഹരിയാണെങ്കില്‍, വരുന്ന 6 വര്‍ഷങ്ങളിലും അങ്ങനെ ചെയ്ത് മൃഗം പൂര്‍ണ്ണമായാലേ ഉദ്ഹിയത് ആവുകയുള്ളൂ, എന്ന് ചിലരെങ്കിലും പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്താണ് ഇതിന്റെ ശരിയായ രൂപം, ഒന്ന് വിശദീകരിക്കാമോ?_
*ഉദ്ഹിയതുമായി ബന്ധപ്പെട്ട ചില സംശയങ്ങളും അവയുടെ മറുപടിയും വായിക്കാം.*
1. *ഉദ്ഹിയത് ജീവിതത്തില്‍ ഒരിക്കല്‍ ചെയ്താല്‍ മതിയോ.. അതോ എല്ലാ വര്‍ഷവും വേണ്ടതുണ്ടോ..*
https://islamonweb.net/ml/fatwa-on-web/Fatwa-Hajj/4-9913
2. *ഏഴ് പേര്‍ ചേര്‍ന്ന് അറുത്താല്‍ വരും വര്‍ഷങ്ങളിലും അങ്ങനെ ചെയ്യേണ്ടതുണ്ടോ..*
https://islamonweb.net/ml/fatwa-on-web/daily-life-and-others/174-13676
3. *ഉദ്ഹിയതും അഖീഖതും ഒരേ സമയം നിയ്യത് ചെയ്ത് അറുക്കാമോ...?*
https://islamonweb.net/ml/fatwa-on-web/Fiqh/127448
4. ഉദ്ഹിയത് അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
https://islamonweb.net/ml/fatwa-on-web/Fatwa-Hajj/1012735