
Islamonweb.net
May 29, 2025 at 06:25 AM
_പറക്കാനായി നീങ്ങിത്തുടങ്ങിയ വിമാനം തിരിച്ച് വരുന്നു, അതും രണ്ട് തവണ. വര്‍ഷങ്ങളായി ഹജ്ജ് യാത്രക്കായി കൊതിച്ചിരുന്ന ലിബിയന്‍ യുവാവ് ആമിര്‍ അല്‍ഖദ്ദാഫിക്ക് പ്രകൃതി തന്നെ ഇടപെട്ട് അവസരമൊരുക്കി കൊടുത്തത് ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുകയാണ്. വിശ്വാസത്തിന്റെയും ദൈവിക സഹായത്തിന്റെയും പ്രകടമായ ചിഹ്നമായി മാറിയ ആ ഹജ്ജ് യാത്രയെ കുറിച്ച് വായിക്കാം._
*ആമിർ ഖദ്ദാഫിയുടെ അത്ഭുത ഹജ്ജ് യാത്ര*
https://islamonweb.net/ml/Amir-Gaddafis-amazing-Hajj-journey
▬▬▬▬▬▬▬▬▬▬▬▬
For daily updates join *Islamonweb*
Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Our social media platforms:
https://linktr.ee/islamonweb
❤️
1