
Islamonweb.net
May 31, 2025 at 04:14 PM
_കഴിഞ്ഞവാരം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വെച്ച്, അമേരിക്കന്‍ പ്രസിഡണ്ടും സിറിയന്‍ പ്രസിഡണ്ട് അഹ്മദ് അല്‍ശര്‍ഉം കൂടിക്കാഴ്ച നടത്തിയത്, സിറിയയുടെ സാമ്പത്തിക മേഖലക്ക് പുതിയ ഉണര്‍വ്വ് നല്കിയിരിക്കുകയാണ്. 50 വര്‍ഷത്തിലേറെയായി ഉപരോധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന സിറിയ, ഇനിയെങ്കിലും കരകയറട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. സിറിയന്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രത്യേക അവലോകനം വായിക്കാം._
_*അബ്ദുൽ ഹയ്യ് മുടിക്കോട് എഴുതുന്നു...*_
*സിറിയ: അമേരിക്ക വിതച്ചതും കൊയ്തതും*
https://islamonweb.net/ml/Syria:-What-America-Sowed-and-Reaped
▬▬▬▬▬▬▬▬▬▬▬▬
For daily updates join *Islamonweb*
Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Our social media platforms:
https://linktr.ee/islamonweb