
University Of Calicut official
May 30, 2025 at 11:39 AM
*ഹാൾടിക്കറ്റ്*
ജൂൺ പത്തിന് ആരംഭിക്കുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS - UG ) (2019 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ - ഉൽ - ഉലമ, (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ജൂൺ ഒന്ന് മുതൽ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാകും.