
University Of Calicut official
June 11, 2025 at 11:26 AM
*പരീക്ഷ*
സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ (CCSS - PG - 2022, 2023 പ്രവേശനം) എം.എ. സംസ്കൃതം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 13-ന് തുടങ്ങും.
സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS - PG - 2021 പ്രവേശനം മുതൽ) വിവിധ എം.എസ് സി. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.