
University Of Calicut official
June 13, 2025 at 11:46 AM
*പരീക്ഷാഫലം*
ഒന്നാം സെമസ്റ്റർ ( CCSS - PG ) എം.എ. മലയാളം, എം.എ. ഉറുദു, എം.എ. സംസ്കൃതം, എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എ. ഫങ്ഷണൽ ഹിന്ദി, എം.എ. ഹിസ്റ്ററി, എം.എ. എപിഗ്രഫി ആന്റ് മാനുസ്ക്രിപ്റ്റോളജി നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ എം.എ. വിമന്‍സ്റ്റഡീസ് (സി.സി.എസ്.എസ്.) സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റര്‍ ബി.ടെക്. പ്രിന്റിങ് ടെക്നോളജി (2019 സ്കീം) റഗുലര്‍ ഏപ്രില്‍ 2025, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.