Yamo D'rahme ✝️
June 12, 2025 at 11:57 AM
✝️ സ്വര്‍ണ്ണവെള്ളിയാഴ്ച ✝️
പത്രോസും യോഹന്നാനും ഒന്‍പതാം മണിനേരം (3pm) ദേവാലയത്തില്‍ ചെന്നപ്പോള്‍ ഭിക്ഷ യാചിച്ച മുടന്തനോടു പറഞ്ഞു. ഞങ്ങള്‍ക്കു വെള്ളിയും പൊന്നും ഇല്ല. ഗുരു തന്ന വരം നിനക്കു തരാം. യേശുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്ക എന്നു പറഞ്ഞു. സൗഖ്യം കൊടുത്തവനു സ്തോത്രം പാടി...
ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏
❤️
❤
😢
🤍
22