JIPIN PRASAD
June 2, 2025 at 11:00 AM
ഇന്നത്തെ intrady മാർക്കറ്റ് ഒരു കറക്ഷൻ ലേക്ക് പോകും എന്ന് തോന്നിയപ്പോൾ നഷ്ടത്തിൽ അവസാനിപ്പിച്ചു എങ്കിൽ മാർക്കറ്റ് ക്ലോസ് ചെയ്തപ്പോൾ നമ്മുടെ tgt അടുത്ത് വരുകയും ചെയ്തു ലോസ്സ് മാർക്കറ്റിൽ ഉള്ളതാണ് sl ഹിറ്റ് ചെയ്യുന്നതും നല്ലതാണ് tgt. മാത്രം അല്ല sl പോസ്റ്റ് ചെയ്യും 🙏

👍
❤️
16