JIPIN PRASAD
June 11, 2025 at 03:37 AM
QIP എന്നത് Qualified Institutional Placement എന്നതു institution MF എന്നീ സ്ഥാപനങ്ങൾക്ക് നിക്ഷേപത്തിന് ഓഹരി വിതരണം ചെയ്തു ഫണ്ടുയർത്തൽ മാർഗമാണ് .
ഒരു ലിസ്റ്റ് ചെയ്ത കമ്പനി, public issue (IPO/FPO) നടത്താതെ തന്നെ, നേരിട്ട് Qualified Institutional Buyers (QIBs) ഇനിപ്പറയുന്നവയെ പോലെ ഓഹരികൾ പുറത്തിറക്കാൻ QIP വഴി തീരുമാനിക്കുന്നു
മ്യൂച്വൽ ഫണ്ടുകൾ
ബാങ്കുകൾ
ഇൻഷുറൻസ് കമ്പനികൾ
വിദേശ സ്ഥാപന നിക്ഷേപകർ (FIIs/FPIs)
ആനുകൂല്യപ്പെട്ട ഫണ്ടുകൾ (Pension Funds, Alternate Investment Funds)
QIP ചെയുന്നത് കൊണ്ടുള്ള ലക്ഷ്യങ്ങൾ
കമ്പനിക്ക് പണം എളുപ്പത്തിൽ സമാഹരിക്കാൻ കഴിയുന്നു മാത്രമല്ല മറ്റ് നിബന്ധനകൾ കുറവുവാണ്
QIP ചെയുമ്പോൾ സ്റ്റോക്ക് വില താഴെ പോവുമോ?
പലപ്പോഴും QIP പ്രഖ്യാപനത്തിന് ശേഷം താൽക്കാലികമായി സ്റ്റോക്ക് വില ഇടിയാറുണ്ട്.പക്ഷേ, ഇത് എല്ലാ സമയത്തും നടക്കണമെന്ന് ഇല്ലാ
എന്തുകൊണ്ട് QIP ചെയുമ്പോൾ വില ഇടിയാം
1. Dilution ഓഹരികളുടെ എണ്ണം കൂടുന്നു.അതിനാൽ company-യുടെ per share profit (EPS) കുറയാം ഇത് നിക്ഷേപകർക്ക് നെഗറ്റീവ് കണക്കാം .
2. Discount Price Effect
QIP വില, സാധാരണയായി, കറന്റ് മാർക്കറ്റ് പ്രൈസിനേക്കാൾ കുറവായിരിക്കും.അതു കൊണ്ട് ചില റിട്ടെയിൽ നിക്ഷേപകർ വില ഇനിയും കുറയുംഎന്ന് കരുതി sell ചെയ്യാറുണ്ട്.
QIP ശേഷം stock-കളുടെ വില ഉയരാറുണ്ട്
QIP Successful + Institutional Demand
വലിയ Mutual Fund-കളും FII-കളും QIP-ൽ ഏർപ്പെടുമ്പോൾ market അതിനെ positive signal ആയി കാണും Big investors കയറി എന്ന് കരുതി മറ്റു നിക്ഷേപകരും share വാങ്ങും
Fund Utilization
QIP വഴി പണം raise ചെയ്ത് കമ്പനി debt കുറയ്ക്കാനോ അല്ലെങ്കിൽ growth plans നാളത്ത് ഉപയോഗിക്കുമെന്ന വ്യക്തത ഉണ്ടെങ്കിൽ, അതും market പോസിറ്റീവ് ആയി കാണും .
@jipinprasad
👍
4