JIPIN PRASAD
June 11, 2025 at 03:00 PM
മാർക്കറ്റിൽ എപ്പോഴും സാധ്യത മാത്രമേ ഒള്ളു ചില സാധ്യത പഠനങ്ങൾ ചിലപ്പോൾ ശരി ആവും ചിലപ്പോൾ തെറ്റായി വരും അത് കൊണ്ട് കൊണ്ട് തന്നെ നമ്മൾ പഠിച്ചു വിലയിരുത്തി ചെയ്യുക ഞാൻ എന്റെ സാധ്യതകൾ മാത്രം ആണ് പറയുന്നേ
HLE Glascoat Ltd ഒരു ഇൻഡസ്ട്രിയൽ പ്രോസസ് ഇക്വിപ്മെന്റ് നിർമ്മാതാവാണ്, പ്രധാനമായും ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ, അഗ്രോ കെമിക്കൽ, ഡൈ & പിഗ്മെൻറ് വ്യവസായങ്ങൾക്കായി ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ്
ഉപകരണങ്ങൾ
റിയാക്ടറുകൾ, സ്റ്റോറേജ് ടാങ്കുകൾ, ഹൈ-ടെംപറേച്ചർ ചെമ്പറുകൾ ഇവ കോറോസീവ് കെമിക്കൽസ് കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷിത ഉപകരണങ്ങൾ ആണ് ഈ ഉപകരണങ്ങൾ വഴി ഗ്ലാസ് ലൈനിംഗ് മൂലം, ആസിഡ് പോലുള്ള കഠിനമായ കെമിക്കൽസ് പോലും സുരക്ഷിതമായി ഹാൻഡിൽ ചെയ്യാം.Specialty chemicals & pharma sector വളരുന്ന സാഹചര്യത്തിൽ ഇതിന് വലിയ സാധ്യതകളുണ്ട്.
Market ക്യാപ് 4,000 കോടി (Mid Cap)
PE Ratio45-50
Debt to Equity< 0.1
ROE 15-18%
Promoter Holding 66% pledged shares ഇല്ല
Revenue Growth 15-20% YoY (Consistent demand from pharma/chem)
HLE Glascoat Limited is an India-based manufacturer of specialized process equipment for the chemical and pharmaceutical industries. The Company's segments include Glass Lined Equipment, Filtration, Drying and Other Equipment, and Heat Exchange Equipment. The Glass Lined Equipment business is engaged in manufacturing carbon steel glass lined equipment, such as reactors, receivers, storage tanks, columns,

👍
❤️
15