RJ IYER HARICHANDHANAMADOM
June 14, 2025 at 02:55 AM
🪔🌻🪔🌻🪔🌻🪔🌻🪔
🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏
_*🌼സരസ്വതി സ്തുതി🌼*_
ശ്രീ വാണി വർണ്ണരൂപിണീ
വീണാഗാന വിലോലിനീ
സർവ്വലോക സമാരാദ്ധ്യേ
വിദ്യാദേവി നമോസ്തുതേ
ശാരദേ ജ്ഞാന സാരദേ
ശാരദേന്ദു നിഭാനനേ
ശാശ്വത ഹംസ വാഹനേ
വിദ്യാദേവീ നമോസ്തുതേ
നിർമ്മലേ നാന്മുഖപ്രിയേ
നിസ്തൂലേനിശ്ചലാത്മികേ
ചന്മയേപൊൻമലർസ്ഥിതേ
വിദ്യാദേവീ നമോസ്തുതേ
കാമദേ കാവ്യലോലുപേ
വാഗ്ദേവീ വാമലോചനേ
കവിമാതേ കലാവതീ
വിദ്യാദേവീ നമോസ്തുതേ
സാഹിതീ ഗാന നിർമ്മലേ
സ്തന്യ പൂർണ്ണസ്തതദ്വയേ
ഭാരതീ ശ്രീ സരസ്വതീ
വിദ്യാദേവീ നമോസ്തുതേ
🕉️🙏🏽🕉️🙏🏽🕉️🙏🏽🕉️
🪔🌻🪔🌻🪔🌻🪔🌻🪔
🙏
👍
❤️
17