RJ IYER HARICHANDHANAMADOM
June 14, 2025 at 03:00 AM
ഞാനത് ചെയ്യും ഞാനിത് ചെയ്യും എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതും ഒന്നും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ് ! എപ്പോൾ നിങ്ങൾ പറച്ചിലുകൾ നിർത്തി പ്രവർത്തിയിലേക്ക് കടക്കുന്നുവോ അവിടം തൊട്ട് മാത്രമാണ് നിങ്ങളുടെ കർമ്മം ആരംഭിക്കുന്നത്
🙏 👍 ❤️ 19

Comments