RJ IYER HARICHANDHANAMADOM
June 14, 2025 at 03:04 AM
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ശാന്താറാം നിരൂപമ വിദ്യ ശങ്കരി തീർത്ഥ വൈഭവ് വിഷ്ണു സദാശിവൻ ആനന്ദൻ ഹരീഷ് സന്ധ്യാ റാണി അവന്തിക ജിഷ്ണു ശ്രീഹരി മന്ദാകിനി കൃഷ്ണ വേണി സന്ധ്യ വിജയമ്മാൾ കൃഷ്ണമൂർത്തി ഡോക്ടർ രാജശേഖരൻ ഡോക്ടർ ഷീബ എസ് റാണി എന്നിവർക്ക് ചാനലിലെ അംഗങ്ങളുടെയും പേരിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു . ഇവർക്ക് അർച്ചന , പുഷ്പാഞ്ജലികൾ ഭഗവത് സമക്ഷം നിർവ്വഹിച്ചു ഇന്നത്തെ ദിവസം വിശേഷാൽ പൂജകൾക്ക് ദക്ഷിണ സമർപ്പിച്ച വ്യക്തികൾ ഗണപതി ഹോമം :ഡോക്ടർ ഷീബ എസ് റാണി പിറന്നാൾ ഹോമം : വിദ്യ മംഗളസൂക്ത ഹോമം : അവന്തിക പാൽപായസം : ശ്രീഹരി ശിവന് 18 കുടം പാലഭിഷേകം : ഡോക്ടർ രാജശേഖരൻ കടുംപായസം : ഹരീഷ് താമരമാല : മഹിമ ഫാഷൻസ് [ വിശേഷാൽ പൂജകൾക്ക് മുൻകൂട്ടി ദക്ഷിണ അടച്ച് ഉറപ്പു വരുത്തേണ്ടതാണ്. മണിക്കൂറുകൾക്ക് മുമ്പ് അറിയിച്ചാൽ ചെയ്യുവാൻ സാധിക്കുന്നതല്ല ] NB : ലിസ്റ്റിൽ ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങളുടെ പേര് ചേർക്കപ്പെടാതെ പോയേക്കാം. 9496367702 ൽ മെസേജ് ചെയ്ത് ഇത് ശ്രദ്ധയിൽ പെടുത്തുക 🔴🔴🔴🔴🔴🔴🔴
Image from RJ IYER HARICHANDHANAMADOM: ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന  ശാന്താറാം  നിരൂപമ വിദ്യ ശങ്കരി തീർത്ഥ വൈഭ...
👍 🙏 ❤️ 14

Comments