എന്റെ കേരളം
June 13, 2025 at 03:51 AM
നിലമ്പൂർ മുനിസ്സിപാലിറ്റിയിൽ ചന്ത കുന്നിൽ പ്രാദേശിക LDF ബൂത്ത് കമ്മിറ്റി ഓഫിസിൽ ആര്യാടന് വോട്ടു ചോദിച്ച് മുൻ MP രമ്യാഹരിദാസ്. സി പി എം ഓഫീസിൽ പോയതിൽ തെറ്റ് കാണേണ്ടതില്ല. സി.പിഎം നെ വെറുക്കപ്പെട്ടവരായി കോൺഗ്രസിലെ സുധാകര സതീശാദി ആളുകൾ കാണുമ്പോൾ CPM നാടിന്റെ വികസനവഴിയിലെ ശക്തിയാണ് എന്ന് രമ്യക്ക് തിരിച്ചറിവ് ഉണ്ടായി കാണും.
മാത്രമല്ല CPMന്റെ ഓഫീസിൽ ഏത് സമയത്തും ഒറ്റക്ക് ചെന്നു കയറാം എന്ന ആത്മവിശ്വാസവും രമ്യക്കുണ്ട്. (രാധയുടെ അവസ്ഥ ഉണ്ടാവില്ല എന്ന് ചുരുക്കം) കോൺഗ്രസ് ഓഫീസിൽ കൂട്ടില്ലാതെ ഒറ്റക്ക് ചെന്ന് കയറിയാൽ ചെന്നപോലെ തിരിയെ വരാൻ കഴിയുമോ എന്ന പേടിയുള്ളത് കൊണ്ട് അവിടെ പോയില്ല.
സി.പിഎം ഓഫീസ് സന്ദർശിച്ച് പാർട്ടി സഖാക്കളുടെ ആതിഥ്യം സ്വീകരിച്ച രമ്യക്ക് അഭിനന്ദനങ്ങൾ😁😁
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
