എന്റെ കേരളം
June 13, 2025 at 05:30 AM
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടന തന്നെയാണ് സമുദായ നേതാക്കളും സമുദായത്തിന്റെ ആളുകളും പ്രതികരിച്ചു തുടങ്ങി സതീശൻ ജമാഅത്ത് ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനത്തെ വെള്ളപൂശി ജനസമക്ഷത്തിലേക്ക് കൊണ്ടുവരാൻ നിൽക്കേണ്ട
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z