എന്റെ കേരളം
June 13, 2025 at 05:31 AM
*കേരളം എൻ്റെ നാട്*
*#വിൻഫാസ്റ്റ്_ഇന്ത്യയിൽ*
*വിയറ്റ്നാം വൈദ്യുതി കാർ കമ്പനി ഇന്ത്യയിൽ ഉത്പാദനവും വിപണനവും തുടങ്ങുന്നു.*
*7 വൻ നഗരങ്ങളിൽ തുടങ്ങുന്നതിൽ*
*#ആദ്യ_ഷോറും_കൊച്ചിയിൽ*
👇
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബെൻസ് കാറുകൾ വിൽക്കുന്നത് നമ്മുടെ കേരളത്തിൽ*
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്നത് നമ്മുടെ കേരളത്തിൽ*
*#positive_vibes_only*
*#come_on_kerala*
