എന്റെ കേരളം
June 14, 2025 at 05:14 AM
*കേരളം എൻ്റെ നാട്* *#നിലമ്പൂർ_വികസനക്കുതിപ്പിന്* *35 വർഷത്തെ മുരടിപ്പ് അവസാനിപ്പിച്ചാണ് കഴിഞ്ഞ 9 വർഷം നിലമ്പൂർ മുന്നേറിയത്.* *ഒമ്പതുവർഷം LDF ഭരണത്തിൽ 1800 കോടി രൂപയുടെ പദ്ധതികളാണ് നിലമ്പൂരിന്‌ അനുവദിച്ചത്.* *341 കോടി രൂപ - 8545 LIFE വിടുകൾ* *290 കോടി രൂപ - 23 റോഡുകൾ നിർമിച്ചു.* *15 കോടി രൂപ - മിനി സിവിൽ സ്റ്റേഷൻ* *41 കോടി രൂപ - 23 സർക്കാർ വിദ്യാലയം* *5 കോടി - ഗോത്രനഗറുകൾക്ക് വൈദ്യുതി* *⭕നിലമ്പൂർ മാനവേദൻ സ്‌കൂളിൽ നവീകരണവും 😍മിനി സ്റ്റേഡിയവും* *⭕നിലമ്പൂർ ഐടിഐ ഹോസ്റ്റലുകൾ.* *⭕ജില്ലാ ആശുപത്രി നേത്രരോഗ, ഡയാലിസിസ് വിഭാഗം എന്നിവടങ്ങളിൽ സൗകര്യമൊരുക്കി.* *⭕ബ്ലഡ് ബാങ്ക് കെട്ടിടം പ്രവൃത്തി പൂർത്തിയാക്കി.....* *#ചെയ്യുന്നത് പറയൂ, പറഞ്ഞാൽ ചെയ്തിരിക്കും* *#positive_vibes_only* *#come_on_kerala*
Image from എന്റെ കേരളം: *കേരളം എൻ്റെ നാട്*   *<a class="text-blue-500 hover:underline cursor-p...

Comments