എന്റെ കേരളം
June 14, 2025 at 06:19 AM
*കേരളം എൻ്റെ നാട്*
*#ksrtc_സ്പെയ്പാർട്ട്സ്_വാങ്ങൽ*
*ഇനി ഓൺ ലൈനിൽ*
*ഒരുപാട് ആരോപണങ്ങൾ ഉണ്ടാകുന്നത് ആണ് ഈ ഇടപാടുകൾ*
*ആവശ്യം ഇല്ലാത്തത് വാങ്ങി കൂട്ടി ആവശ്യം ഉള്ളവ ഇല്ല*
*ഇത്തരം വിവാദങ്ങളും അഴിമതിയും ഇല്ലാതാക്കാനും കൃത്യമായി സ്റ്റോക് വിവരവും മുല്യവും അറിയാനും സ്പെയറുകളുടെ നീക്കം ലളിതം ആക്കാനും പുതിയ രീതി സഹായിക്കും.*
*#മലയാളിയുടെ_ആന_വണ്ടികൾ കൂടുതൽ സുതാര്യമായും നഷ്ടം ഇല്ലാതേയും പ്രവർത്തിക്കട്ടെ.*
*കൃത്യമായി ശംബളവും പെൻഷനും നൽകുന്നില്ല എന്ന അക്ഷേപത്തിൽ നിന്നും #ksrtc_കരകയറി_കഴിഞ്ഞു.*
*#pചെയ്യുന്നതേ പറയൂ, പറഞ്ഞാൽ ചെയ്തിരിക്കും*
*#positive_vibes_only*
*#come_on_kerala*
