Meenachilnews
June 11, 2025 at 09:51 AM
*ഗവണ്മെന്റ് നിയമനങ്ങൾക്ക് യോഗ്യമായ* *കമ്പ്യൂട്ടർ കോഴ്സുകൾക്ക്*
*കേരളാ സ്റ്റേറ്റ് റൂട്രോണിക്സ്*
*അപേക്ഷ ക്ഷണിച്ചു.*
*▶️General കാറ്റഗറി വിദ്യാർത്ഥികർക്ക് 30% ഫീസിളവ്*
*▶️SC/ST വിഭാഗം വിദ്യാർത്ഥികൾക്ക് ഫീസിളവ്*
*കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ കോട്ടയം, തിരുവല്ല* അംഗീകൃത പഠന കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത കോഴ്സുകൾ
*🛄 FILM EDITING*
*🛄 GRAPHIC DESIGNING*
*🛄 3D ANIMATION & VFX*
*🛄 ANIMATION FILM TECHNOLOGY*
*🛄 INTERIOR DESIGNING*
*🛄BUILDING DESIGN*
*🛄FINANCIAL ACCOUNTING*
*🛄 DATA ENTRY*
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പൂരിപ്പിക്കുക
https://surveyheart.com/form/6831a8a7751d890c6f332d60
*ഫോൺ : 8075178721
