Meenachilnews
June 13, 2025 at 05:44 AM
2025-27 അധ്യയന വർഷത്തെ അഡ്മിഷൻ പാലാ TRONIX ITI ഇൽ ആരംഭിച്ചിരിക്കുന്നു. * Automobile Engg, with EV .
* Electrical Engg with Industrial Electrician .
* Civil Engg with Surveying
* Electronics Mechanic & Mobile Phone Servicing . * A/C & Refrigeration with HVAC .
* X Ray Welding . വർഷങ്ങളായി വിവിധ(KGCE, NCVT )ട്രേഡുകളിൽ പ്രഗൽഭരായ ടെക്നീഷ്യന്മാരെ വാർത്തെടുക്കുകയും കേരളത്തിനകത്തും പുറത്തും ജോലി നേടിക്കൊടുക്കുകയും ചെയ്ത സ്ഥാപനമാണ് TRONIX ITI. ഐ. റ്റി. ഐ പഠനം ആഗ്രഹിക്കുന്ന SSLC പാസായവർക്കും +2 ജയിച്ചവർക്കും, തോറ്റവർക്കും കൂടുതൽ യോഗ്യത ഉള്ളവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യയിലും വിദേശത്തും ✈️ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള AUTOMOBILE ENGINEERING കോഴ്സിൽ മോട്ടോർ മെക്കാനിക്, പെട്രോൾ, ഡീസൽ, മാരുതി,4വീലർ,3വീലർ,2വീലർ എന്നിവയും ഇലെക്ട്രിക്കൽ വെഹിക്കിളിന്റെ അസംബ്ലിങ്ങും സർവീസിങ്ങും ഇലക്ട്രോണിക്സ് സിസ്റ്റവും പഠിപ്പിക്കുന്ന ഏക സ്ഥാപനം.
ELECTRICAL, R&AC ട്രേഡ്കളിൽ വിശദമായ തിയറി ക്ലാസ്സുകളും പ്രായോഗിക പരിശീലനവും പ്ലബിങ് വർക്കുകളും മോട്ടോർ വൈൻഡിംഗ് തുടങ്ങിയവയും GAS ചാർജിങ്, A/C വയറിങ്, REFRIGERATION WIRING, CentralAC പ്ലാന്റ്, HVAC എന്നിവയും ഉൾപ്പെടുത്തി മികച്ച ട്രെയിനിങ് നൽകുന്നു. NCVT -Electronics Mechanic (Digital Electronics, മൊബൈൽ ഫോൺ സർവീസിങ്, Computer Hardware, LCD, LED TV& Satellite T V, Amplifier) എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുന്നു. ഏറ്റവും അധികം ജോലി സാധ്യത യുള്ള Civil Engineering,(ഡ്രാഫ്റിംഗ് ടെക്നോളജി,CAD software, ആർട്ടിഫിഷ്യൽ Drafting, ആധുനിക Surveying) പഠിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനം.
