Assisi Magazine
                                
                            
                            
                    
                                
                                
                                May 17, 2025 at 02:50 AM
                               
                            
                        
                            നിങ്ങൾ നിശബ്ദതനായിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കുമെന്ന് തൻറെ പീഢാനുഭവ യാത്രയിൽ യേശു പറയുന്നുണ്ട്. കർത്താവിൻറെ ജീവിതവുമായി ബന്ധപ്പെട്ട ചില കല്ലുകളെ നാം ധ്യാനവിഷയമാക്കുകയാണ്. ആറു സ്ഥലങ്ങളിൽ കർത്താവുമായി ബന്ധപ്പെട്ട കല്ലുകൾ കിടക്കുന്നതായി കാണാം. ഓരോ കല്ലും നമ്മോടു സംസാരിക്കും. 
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എഴുതിയ ലേഖനം, "സംസാരിക്കുന്ന കല്ലുകൾ" വായിക്കാം.
https://www.assisimagazine.com/post/talking-stones
അസ്സീസി മാസികയുടെ  വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A