
Assisi Magazine
May 20, 2025 at 02:56 AM
നാടകശാലയുടെ പിന്നിൽ തീ പിടിച്ചു. അതു കണ്ട കോമാളി നടൻ സ്റ്റേജിൽ കയറി ജനങ്ങളോടു വിളിച്ചുപറഞ്ഞു: "തീ" ജനങ്ങൾ കൈയടിച്ചു പൊട്ടിച്ചിരിച്ചു. അയാൾ നെഞ്ചത്തടിച്ചു നിലവിളിച്ചു പറഞ്ഞു: "സത്യമായും തീയാണ്." അവർ ആർത്തുചിരിച്ചു. "ഇതുപോലെ തന്നെ ലോകം അവസാനിക്കും എന്നു ഞാൻ കരുതുന്നു. ഇതൊക്കെ വെറും തമാശയാണെന്ന് കരുതുന്ന ബുദ്ധിമാന്മാരുടെ കൈയടിയോടെ."
പോൾ തേലക്കാട്ട് എഴുതിയ ലേഖനം, "ഒറ്റയാളിൻറെ ചിരി" വായിക്കാം.
https://www.assisimagazine.com/post/laugh-of-a-single-person
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A