
Assisi Magazine
May 21, 2025 at 02:52 AM
Lord, what do you want me to do ? വി. ഫ്രാൻസിസ് അസ്സീസിയുടേതായി അറിയപ്പെടുന്ന ഒരു കുഞ്ഞു പ്രാർത്ഥനയാണിത്. എല്ലാ ദൈവമനുഷ്യരുടെയും പ്രാർത്ഥന ഇതു തന്നെയാണ്. താൻ എന്തു ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ഒരു ചെറിയ പ്രാർത്ഥന എന്നെയും സഹായിക്കാറുണ്ട്. ചെറുപ്പത്തിലൊരു സെമിനാരിക്കാരൻ പഠിപ്പിച്ചതാണ്: "ദൈവമേ ഞാനെന്താകണമെന്നാണോ നീ ആഗ്രഹിക്കുന്നത് എന്നെ അത് ആക്കി തീർക്കണേ'; 'ഈ നിമിഷം വരെ നൽകിയ എല്ലാറ്റിനും നന്ദി."
റോണി കിഴക്കേടത്ത് കപ്പൂച്ചിൻ എഴുതിയ ലേഖനം, "തിരുഹിതം" വായിക്കാം.
https://www.assisimagazine.com/post/the-will-of-god
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A