Assisi Magazine
                                
                            
                            
                    
                                
                                
                                May 22, 2025 at 02:29 AM
                               
                            
                        
                            ആദ്യത്തെ ജെസ്യൂട്ട് പോപ്പും ആധുനിക കത്തോലിക്കാ സഭയിലെ പരിവർത്തനാത്മക വ്യക്തിത്വവുമായ പോപ്പ് ഫ്രാൻസിസ് (ഹോർഹേ മരിയോ ബെർഗോലിയോ) 2025 ഏപ്രിൽ 21-ന് അന്തരിച്ചു. ഇഗ്നേഷ്യൻ, ഫ്രാൻസിസ്കൻ ആത്മീയതകളുടെ  സംയോജനത്താൽ നിർവചിക്കപ്പെട്ട ഒരു പൈതൃകം അദ്ദേഹം പിന്നിൽ അവശേഷിപ്പിച്ചു. അസ്സീസിയിലെ വിശുദ്ധ  ഫ്രാൻസിസിന് പാവങ്ങളൊടുള്ള അനുകമ്പയിൽ നിന്ന് തിരഞ്ഞെടുത്ത 'ഫ്രാൻസിസ്' എന്ന പേര്, കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള അദ്ദേഹത്തിൻറെ അചഞ്ചലമായ ഐക്യബോധത്തിൻറെ ചിഹ്നമായി. രണ്ട് വലിയ ആത്മീയ പാരമ്പര്യങ്ങളെ ബന്ധിപ്പിക്കുന്ന അദ്ദേഹത്തിൻറെ ആത്മീയ വിശ്വാസ പ്രപഞ്ചം, 'ക്ഷതമേറ്റ ലോകത്തിന് വേണ്ടിയുള്ള ഒരു  ആശുപത്രിയായി'   സഭാദർശനവും (Charism) ദൗത്യവും (Mission) മാറി.
ഫാ. മിഥുൻ ജെ. ഫ്രാൻസിസ് SJ എഴുതിയ ലേഖനം, "പാപ്പാ ഫ്രാൻസിസിൻറെ ആത്മീയത" വായിക്കാം.
https://www.assisimagazine.com/post/the-spirituality-of-pope-francis
അസ്സീസി മാസികയുടെ  വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A