
Assisi Magazine
May 25, 2025 at 08:33 AM
വേനൽമഴ പെയ്ത് അന്തരീക്ഷം നന്നായി തണുത്തിരുന്നു. അതിൻറെ ഒരു സുഖത്തിൽ കുറച്ചുനേരം കൂടി ചുരുണ്ടുകൂടി കിടന്നു. ഉത്തരവാദിത്വത്തിലേക്ക് എഴുന്നേൽക്കാൻ മടിയായി. എന്താ ഇത്ര തിടുക്കം? കട്ടിൽ എന്നോട് ചോദിച്ചു. എന്നാൽ അല്പനേരം കൂടി. ഞാൻ മനസ്സിൽ കുറിച്ചു. അന്നത്തെ ദിവ്യബലി മധ്യേ വായിക്കേണ്ട സുവിശേഷം ഓർത്തെടുക്കാൻ ശ്രമിച്ചു. തലേദിവസം വായിച്ച് മനസ്സിലുറപ്പിച്ചതാണ്. അതേ, ബദ്സെയ്ഥാ കുളക്കരയും തളർവാതരോഗിയും. "നീ നിൻറെ കിടക്കയുമെടുത്ത് വീട്ടിലേക്ക് പോകൂ", യേശു തളർവാതരോഗിയോട് പറഞ്ഞ വാക്കുകൾ കേട്ടു. പെട്ടെന്ന് ഞാനും ചാടിയെഴുന്നേറ്റു. മനസ്സിൽ സുവിശേഷദൃശ്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞുവന്നു.
ഫാ. ഷാജി CMI എഴുതിയ ലേഖനം, "ജലമിളകും നേരം" വായിക്കാം.
https://www.assisimagazine.com/post/the-time-when-the-water-ripples
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A