Assisi Magazine
Assisi Magazine
May 31, 2025 at 03:40 AM
മുപ്പത് വർഷങ്ങൾക്കു ശേഷം ഒരു ഇന്ത്യൻ സിനിമ പാം ദി ഓർ വിഭാഗത്തിൽ മത്സരിക്കാൻ കാനിലെത്തി. ഇന്ത്യൻ പ്രതീക്ഷകളത്രയും കാറ്റിൽ പറത്തി ഒരു ഹോളിവുഡ് സിനിമ പാം ദി ഓർ നേടി. ഇന്ത്യൻ സംവിധായകൻ പായൽ കപാഡിയയ്ക്ക് 'ഗ്രാൻറ് പ്രി' പുരസ്കാരം കൊണ്ട് തൃപ്തയാകേണ്ടി വന്നു. നർമ്മത്തിൽ പൊതിഞ്ഞ് ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറഞ്ഞ ഒരു സാധാരണ സിനിമായിരുന്നു ആ വർഷത്തെ പാം ദി ഓർ നേടിയത്. "അനോറ/ ഇംഗ്ലീഷ്/ 139 മിനിറ്റ്". വിനീത് ജോൺ എഴുതിയ ലേഖനം, "അനോറയുടെ പ്രയാണം" വായിക്കാം. https://www.assisimagazine.com/post/journey-of-anora അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

Comments