Assisi Magazine
June 1, 2025 at 02:00 AM
ദൈവം മനുഷ്യനെ നോക്കിയെന്നു തിരുവചനം പറയുന്നു. ദൈവത്തിൻറെ നോട്ടത്തിൽ നിന്നാണ് ലോകത്തിൻറെ ഉത്ഭവം. ദൈവം നോക്കിയപ്പോൾ എല്ലാം കണ്ടു. ദൈവികചൈതന്യമുള്ള മനുഷ്യനോടും സ്വയം നോക്കുവാൻ ദൈവം ആവശ്യപ്പെടുന്നു. ആദം ദൈവത്തെ നോക്കിയപ്പോൾ സ്വന്തം നഗ്നത മനസ്സിലാക്കി. യേശുവിനെ നോക്കിയ സക്കേവൂസ് സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞു. ദൈവം ദാവീദിനെ നോക്കിയപ്പോൾ അവനിൽ മറഞ്ഞുകിടന്ന കഴിവുകൾ കണ്ടു. യേശു പാപിനിയായ സ്ത്രീയെ നോക്കിയപ്പോൾ അവളുടെ കുറവുകൾ കണ്ടു. നമ്മുടെ ജീവിതയാത്രയിൽ ചുറ്റുപാടുകളിലേക്കു നോക്കി യാത്ര ചെയ്യണം.
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എഴുതിയ ലേഖനം, "നോട്ടവും കാണലും" വായിക്കാം.
https://www.assisimagazine.com/post/the-view-point
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A